28/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ റര്‍ബന്‍ മിഷന്‍ 2017-18 വര്‍ഷത്തെ ചുവടെ പറയുന്ന പ്രോജക്റ്റുകളുടെ നിര്‍വ്വഹണത്തിന് ആവശ്യമായ ഫണ്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും പേരില്‍ കാനറാ ബാങ്ക് പറണ്ടോട് ബ്രാഞ്ചില്‍ തുടങ്ങിയ അക്കൗണ്ട് നമ്പര്‍ 1466101037782 എന്ന അക്കൗണ്ടിലേക്ക് അടിയന്തരമായി നിക്ഷേപിക്കുന്നതിന് റര്‍ബന്‍ മിഷന്‍ പ്രോജക്റ്റ് ഡയറക്ടറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. 1. തേവിയാരുകുന്ന് കുടിവെള്ള വിതരണ പദ്ധതി - 1,00,00,000 രൂപ 2. എല്ലാ വാര്‍ഡുകളിലും സ്ട്രീറ്റ് ലൈന്‍ എക്സ്റ്റന്‍ഷന്‍ - 50,00,000 രൂപ 3. മീനാങ്കല്‍ ഗവ. ട്രൈബല്‍ സ്കൂളിലും പഴയതെരുവ് എല്‍ പി സ്കൂളിലും ബസ് വാങ്ങല്‍ - 27,99,297 രൂപ
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//