Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2018-2019 വാര്‍ഷിക പദ്ധതിയോട് അനുബന്ധിച്ച് എല്ലാ വാര്‍ഡുകളിലും ആയത് സംബന്ധിച്ച അറിയിപ്പ് നല്‍കുന്നതിലെക്കായി ഫ്ലെക്സ്‌ ബോര്‍ഡ് സ്ഥാപിക്കുന്നതിനും നോടീസ് വിതരണം ചെയ്യുന്നതിനും ആയതിനുള്ള ചെലവ് തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//