Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഡി.പി.സി. അംഗീകാരം ലഭിച്ച 2018-19 വാര്‍ഷിക പദ്ധതികളുടെ തുടര്‍നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//