28/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2017-18 വാര്‍ഷിക പദ്ധതി നിര്‍വ്വഹണം അന്തിമഘട്ടത്തില്‍ ആയിരിക്കെ നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ വളരെ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് എല്ലാ നിര്‍വ്വഹണ ഉദ്യോഗസ്ഥരോടും നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//