Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ര്യനാട് ഗ്രാമപഞ്ചായത്തില്‍ ഈഞ്ചപുരി - ചെറുമഞ്ചല്‍ റോഡില്‍ ഈഞ്ചപുരി എന്ന സ്ഥലത്ത് നിലവില്‍ ഉണ്ടായിരുന്ന പൊതുടാപ്പ് റോഡ്‌ പണിയോടു അനുബന്ധിച്ച് മാറ്റിയിട്ടുള്ള വിവരം കമ്മറ്റി ചര്‍ച്ച ചെയ്തു.S.C കോളനിയിക്ക് സമീപമുള്ള ടി കുടിവെള്ള പൊതു ടാപ്പ് അടിയന്തിരമായി ടി സ്ഥലത്ത് പുന സ്ഥാപിക്കുന്നതിന് വാട്ടര്‍ അതോറിട്ടിക്ക് കത്ത് നല്‍കാന്‍ സെക്രടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//