Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കീഴ്പാലൂര്‍ വാര്‍ഡില്‍ അപ്പുപാറ - പാതിരിക്കോട് തടം ഏകദേശം 60 വര്ഷിത്തിലേറെ പഴക്കമുള്ള തടമാണ് .എന്നാല്‍ ടി തടം സമീപ വാസികള്‍ കൈയ്യേറി നഷ്ടപ്പെട്ട അവസ്ഥയിലാണ് എന്ന് യോഗം വിലയിരുത്തി. ആകയാല്‍ ടി വഴി MGNREGA പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഞ്ചാര യോഗ്യമാക്കുന്നതിനു താലൂക്ക് സര്‍വ്വേ ഓഫീസില്‍ നിന്നും ഭൂമിയുടെ സ്കെച് അടിയന്തിരമായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//