Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഇറവൂര്‍ വാര്‍ഡില്‍ കൊച്ചുവീട്ടുനട - വേവറത്തല ബണ്ട് റോഡ്‌ നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡ്‌ പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തുന്നതിന് തഹസില്‍ദാരോടും ആയതിനാവശ്യമായ ഫീസ്‌ തനത് ഫണ്ടില്‍ നിന്നും ഒടുക്കുന്നതിന് സെക്രട്ടറിയെയും ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//