Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പുറുത്തിപ്പാറ കംമ്മ്യൂണിറ്റി ഹാളിന് സമീപത്തെ പഞ്ചായത്ത് കിണറില്‍ നിന്നും കുടിവെള്ളം ഉപയോഗിക്കുന്ന ശ്രീമതി.അംബിക എന്നയാള്‍ സുഖമില്ലാത്തയാളും വിധവയും ആണെന്നും സ്വന്തമായി കുടിവെള്ള ആവശ്യത്തിലേക്കായി മറ്റ് മാര്‍ഗ്ഗങ്ങള്‍ യാതൊന്നും ഇല്ലാത്ത ആള്‍ ആണെന്നും ടി പഞ്ചായത്ത് കിണറില്‍ മോട്ടോര്‍ പമ്പ് വെച്ചു വെള്ളം എടുക്കുന്നതിനുള്ള അനുമതി നല്‍കണമെന്നും അപേക്ഷിച്ചിരിക്കുന്നു.ടി അപേക്ഷ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്യുകയും ടി അപേക്ഷ പരിഗണിക്കുന്നതിനായി ടി പോതുന്‍ കിണറില്‍ നിന്നും വെള്ളം ഉപയോഗിക്കുന്നവരുടെ ഒരു യോഗം കൂടി പൊതുവായി ഒരു തീരുമാനം എടുക്കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//