11/04/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം
തിരുവനന്തപുരം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്‍റ്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ 20/03/2018 ലെ SFA2 121/2018 നമ്പര്‍ കത്ത് പ്രകാരം ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ തേവിയാര്‍കുന്നു വാര്‍ഡില്‍ കുതിര ബൗണ്ടറി എന്ന സ്ഥലത്ത് സര്‍ക്കാര്‍ പുറമ്പോക്ക് സ്ഥലത്ത് മുറിച്ചിട്ടിരിക്കുന്ന ആഞ്ഞിലി മരം ലേലം ചെയ്യുന്നതിലേക്കായി ആയത് പരിശോധിച്ച് വില നിര്‍ണ്ണയം നടത്തി തന്നിരിക്കുന്നു.ആയത് പ്രകാരം 20/04/2018 വെള്ളിയാഴ്ച ടി മരത്തിന്റെ ലേലം നടത്തുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//