11/04/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ രര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം നിര്‍മ്മാണം ആരംഭിച്ച കീഴ്പാലൂര്‍ - വിനോബാ നികേതന്‍ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പറണ്ടോട് - മീനാങ്കല്‍ റോഡില്‍ ഇടത് വശത്ത് ചെയിനെജ് 1/300 ല്‍ ആണ് ടി ഭാഗത്ത് PWD റോഡിന്റെ 7.൦൦ മീറ്റര്‍ നീളത്തിലും 3.20 മീറ്റര്‍ ഉയരത്തിലും കരിങ്കല്‍ ഭിത്തി പൊളിച്ചു മാറ്റുന്നതിന് വാല്യുവേഷന്‍ എസ്ടിമേറ്റ് തുകയായി 10,468 /-രൂപ നെടുമങ്ങാട് PWD അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനി യര്‍ അറിയിച്ചതിനെതുടര്‍ന്ന് ടി വിഷയം യോഗം ചര്‍ച്ച ചെയ്യുകയും ടി തുക തനത് ഫണ്ടില്‍ നിന്നും ഒടുക്കുന്നതിനും ടി തുക റര്‍ബന്‍ മിഷന്‍ ഫണ്ടില്‍ നിന്നും റികൂപ്പ് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//