11/04/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
IKM ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍ക്ക് 10/04/2018 നു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് എത്താന്‍ കഴിയുകയില്ല എന്ന് അറിയിച്ചതിനാല്‍ മാറ്റി വച്ച ടെക്നിക്കല്‍ അസിസ്റ്റന്റ് ഇന്റര്‍വ്യു പുതുക്കിയ തീയതിയില്‍ നടത്തിയതിന് ശേഷമുള്ള കമ്മറ്റിയില്‍ പരിഗണിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//