Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ചൂഴ വാർഡിൽ മഠത്തുനട തോടിന്റെ സൈഡ് വാൾ നിർമ്മാണം എന്ന പ്രവൃത്തി ജില്ലാപഞ്ചായത്ത് നടത്തുകയും , എന്നാൽ കഴിഞ്ഞ തവണത്തെ മഴയിൽ തോടിന്റെ സൈഡ് ഇടിഞ്ഞുപോയിട്ടുള്ളതുമാണ്. ആയതുകാരണം ആളുകൾക്ക് നടന്നുപോകുവാൻ പറ്റാത്ത അവസ്ഥയുണ്ടായിരിക്കുകയാണെന്നും , ടി പ്രവൃത്തി നടത്തിയ കരാറുകാരനെ ബന്ധപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലാ എന്നും മേൽ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് വാർഡ് മെമ്പർ നൽകിയ കത്ത് കമ്മിറ്റി ചർച്ച ചെയ്തു. മേൽ വിഷയം അടിയന്തിരമായി പരിഹരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//