Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2018 – 2019 വര്‍ഷത്തെ വ്യക്തി ഗത ഗുണഭോകതാക്കളെ തെരെഞ്ഞെടുക്കുന്നതിനായുള്ള വാര്‍ഡ്‌ തല ഗ്രാമ സഭകള്‍ ചുവടെ പറയും പ്രകാരം തീരുമാനിച്ചു. 1 കീഴ്പാലൂര്‍ 2 മീനാങ്കല്‍ 3 തേവിയാരുകുന്ന് 28/04/2018 11.00 AM 4 പൊട്ടന്‍ചിറ 5 ഈഞ്ചപ്പുരി 30/04/2018 2.00PM 6 കൊക്കൊട്ടേല 30/04/2018 10.00AM 7 പാലൈക്കോണം 28/04/2018 3.00PM 8 ഇരിഞ്ചല്‍ 30/04/2018 2.00PM 9 പള്ളിവേട്ട 29/04/2018 3.00PM 10 കാഞ്ഞിരംമൂട് 28/04/2018 10.00AM 11 കാനക്കുഴി 27/04/2018 3.00PM 12 ചൂഴ 29/04/2018 2.00PM 13 ആര്യനാട് ടൌണ്‍ 30/04/2018 3.00PM 14 കോട്ടയ്ക്കകം 28/04/2018 11.00AM 15 ഇറവൂര്‍ 29/04/2018 11.00AM 16 വലിയകലുങ്ക് 27/04/2018 3.00PM 17 പറണ്ടോട് 27/04/2018 11.00AM 18 പുറുത്തിപ്പാറ 19 ഊരുകൂട്ടം 30/04/2018 11.00AM

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//