Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോഴി ഫാമുകള്‍ പന്നി ഫാമുകള്‍ തുടങ്ങിയവ ആരംഭിക്കുന്നതിനുള്ള വിവിധ അപേക്ഷകള്‍ കമ്മറ്റി പരിശോധിക്കുകയും ഫീല്‍ഡ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വാര്‍ഡ്‌ സ്റ്റാഫുകളെ ചുമതലപ്പെടുത്തി നിര്‍ദ്ദശിച്ചു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//