Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (15) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് തേവിയാര്‍കുന്ന് വാര്‍ഡില്‍ ജില്ലാ പഞ്ചായത്ത് TSP ഫണ്ട് വിനിയോഗിച്ച് അംഗന്‍വാടി കെട്ടിടത്തിന്‍റെ നിര്‍മ്മാണത്തിനായി ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനു പട്ടിക വര്‍ഗ്ഗ വികസന ആഫിസറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//