Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (14) നമ്പര്‍ തീരുമാനം

തീരുമാനം:

തിരുവനന്തപുരം പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടറുടെ 16/04/2018 ലെ E2-11022/17 നമ്പര്‍ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ശ്രീ സബിന്‍ സതീഷ്‌ ടെക്നിക്കല്‍ അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധിന്യായം നടപ്പാക്കുന്നത് സംബന്ധിച്ച വിഷയം വിശദമായി പരിശോധിച്ച കമ്മറ്റി ടി വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ല എന്നും കത്ത് നിരസിക്കുന്നതിനും പഞ്ചായത്തിന്റെ 31/01/2018 ലെ V(1) നമ്പര്‍ തീരുമാനവും 28/03/2018 ലെ VI(7) നമ്പര്‍ തീരുമാനവും പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//