Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (13) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗവണ്മെന്റ് എല്‍ പി മോഡല്‍ പ്രീ പ്രൈമറി സ്കൂളില്‍ നിലവില്‍ മുറ്റത്തിന്റെ കുറച്ച് ഭാഗം ഇന്റര്‍ലോക്ക് ചെയ്തതായും മഴക്കാലത്ത് വെള്ളക്കെട്ടും വേനല്‍ക്കാലത്ത് പൊടിയുടെ ബുദ്ധിമുട്ടും കുട്ടികള്‍ക്ക് ഉണ്ടാകാതെയിരിക്കാന്‍ മുറ്റത്തിന്റെ ബാക്കി ഇന്റര്‍ലോക്ക് ചെയ്യുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നുമുള്ള ടി സ്കൂള്‍ ഹെഡ്മിസ്ട്രസിന്റെ അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്യുകയും ഫണ്ട് ലഭ്യമാകുന്ന മുറക്ക് തുക അനുവദിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//