09/12/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2024/25 സാമ്പത്തിക വർഷത്തിലെ CIB സ്ഥാപിക്കുന്നതിലേയ്ക്കായി കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് നേരിട്ട് അപേക്ഷ ക്ഷണിക്കുകയും ലഭ്യമായ ക്വട്ടേഷനുകൾ അംഗീകാരത്തിനായി ലഭ്യമാക്കുകയും ചെയ്ത MGNREGS AE യുടെ നടപടി യോഗം പരിശോധിച്ചു. SS Constructions 2 feet width, 3 feet height 2950/- 3 feet width , 4 feet height 4920/- Siva Constructions 2 feet width, 3 feet height 3000/- 3 feet width , 4 feet height 5000/- Sneha Constructions 2 feet width, 3 feet height 2980/- 3 feet width , 4 feet height 4950/- കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ S S Constructions കുടുംബശ്രീ യൂണിറ്റിന്റെ ടെണ്ടർ അംഗീകരിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//