24/04/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (12) നമ്പര്‍ തീരുമാനം
ആര്യനാട് ഗവണ്മെന്റ് എല്‍ പി മോഡല്‍ പ്രീ പ്രൈമറി സ്കൂളില്‍ നിലവില്‍ പ്രീ പ്രൈമറി വിഭാഗത്തില്‍ കുട്ടികള്‍ക്ക് ഉപയോഗിക്കുന്നതിന് ചൈല്‍ഡ് ഫ്രന്‍ഡ്ലി ഫര്‍ണിച്ചറുകള്‍ വളരെ അത്യാവശ്യമാണെന്നും ആയതിനാല്‍ പ്രീ പ്രൈമറി വിഭാഗത്തിന് ചൈല്‍ഡ് ഫ്രന്‍ഡ്ലി ഫര്‍ണിച്ചര്‍ അനുവദിക്കണമെന്നുമുള്ള ടി സ്കൂള്‍ ഹെഡ്മിസ്ട്രസിന്റെ അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്യുകയും ഫണ്ട് ലഭ്യമാകുന്ന മുറക്ക് തുക അനുവദിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//