Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (11) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗവണ്മെന്റ് എല്‍ പി മോഡല്‍ പ്രീ പ്രൈമറി സ്കൂള്‍ കെട്ടിടം നിലവില്‍ പായല്‍ പിടിച്ചും മുഷിഞ്ഞും കാണപ്പെടുന്നതായും ആയതിനാല്‍ സ്കൂള്‍ കെട്ടിടം പെയിന്റ് ചെയ്യുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നുമുള്ള ടി സ്കൂള്‍ ഹെഡ്മിസ്ട്രസിന്റെ അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്യുകയും ഫണ്ട് ലഭ്യമാകുന്ന മുറക്ക് തുക അനുവദിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//