24/04/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (10) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഈഞ്ചപ്പുരി - കോട്ടക്കകം വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന കരമനയാറ്റിലെ ചൊക്കന്‍ തീനി കടവില്‍ തൂക്കു പാലം അനുവദിക്കുന്നതിനു ടി പ്രദേശത്തെ ജനങ്ങള്‍ സമര്‍പ്പിച്ച നിവേദനം കമ്മറ്റി വിശദമായി പരിശോധിചു. , സ്കൂള്‍ കുട്ടികള്‍ അടക്കമുള്ള ജനങ്ങള്‍ക്ക് ആര്യനാട് ടൌനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനും ആശുപത്രി, സ്കൂള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ , ബാങ്കുകള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെക്ക്ചൊക്കന്‍ തീനി കടവിന് മറുകരയിലുള്ള ഈഞ്ചപ്പുരി വാര്‍ഡു നിവാസികള്‍ക്ക് എത്തപ്പെടുന്നതിനും തിരികെ പോകുന്നതിനും ഒരു പാലം ആവശ്യമായതിനാല്‍ ടി കടവില്‍ ഒരു പാലം നിര്‍മ്മിക്കുന്നതിന്റെ ആവശ്യം വിലയിരുത്തുകയും ഗ്രാമ പഞ്ചായത്തിന്‍റെ തനതു ഫണ്ടില്‍ ആയത് നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട് ഇല്ലാത്തതിനാല്‍ ടി പാലം നിര്‍മ്മിക്കാനുള്ള നടപടി സ്വീകരിക്കുന്നതിന് ബഹുമാനപ്പെട്ട ആറ്റിങ്ങല്‍ M.P ,ബഹുമാനപ്പെട്ട അരുവിക്കര MLA എന്നിവരോട്അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//