Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ചെറ്റച്ചല്‍ - വെള്ളനാട് സ്പെഷ്യല്‍ പാക്കെജ് റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇറവൂര്‍ വാര്‍ഡില്‍ PWD റോഡില്‍ പുറമ്പോക്ക് അളന്നു കല്ലിട്ടു ഭാഗത്ത്‌ വീണ്ടും സര്‍വേ കല്ലുകള്‍ ഇളക്കി മാറ്റി പുറമ്പോക്ക് ഭൂമി ടി ഭാഗത്തെ ജനങ്ങള്‍ കൈ വശപ്പെടുത്തുന്നു ആകയാല്‍ റോഡ്‌ സൈഡില്‍ നില്‍ക്കുന്ന ഫല വൃക്ഷങ്ങള്‍ ലേലം ചെയ്യുന്നതിനും ആഞ്ഞിലി , ഈട്ടി , തേക്ക് തേന്‍മാവ് തുടങ്ങിയ വൃക്ഷങ്ങള്‍ നമ്പരിട്ട് സംരക്ഷിക്കാന്‍ PWD റോഡ്‌ വിഭാഗത്തോട്അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//