Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ താന്നിമൂട് , പോസ്റ്റ്‌ ഓഫീസ് ജങ്ങ്ഷന്‍ , പഴയ കച്ചേരി നട എന്നിവിടങ്ങളില്‍ ചത്തുകിടന്ന പട്ടികളെ മറവു ചെയ്ത ഇനത്തില്‍ 1200 /- രൂപ അനുവദിക്കുന്നതിനുള്ള ശ്രീ.ജസ്റ്റസ് എന്നയാളുടെ അപേക്ഷ കമ്മറ്റി പരിശോധിക്കുകയും തുക അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിക്കുകയും ചെയ്തു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//