Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വിവിധ ഫോമുകള്‍ , അന്തിമ പദ്ധതി രേഖ എന്നിവ അച്ചടിച്ച വകയില്‍ (8600+3750+7200) 19550/- രൂപ അനുവധിക്കണമെന്ന കൈരളി പ്രസ്സ് ശോഭ സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി പരിശോധിക്കുകയും തുക അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിക്കുകയും ചെയ്തു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//