Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ വലിയകലുങ്ക് വാര്‍ഡില്‍ തന്‍റെ വീടിനു മുന്‍പില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ഇലക്ട്രിക്ക് പോസ്റ്റ്‌ മാറ്റി സ്ഥാപിക്കണമെന്ന ചേരപ്പള്ളി വലിയമല പുത്തന്‍ വീട്ടില്‍ ശ്രീമതി .ശോഭി സമര്‍പ്പിച്ച പരാതി കമ്മറ്റി പരിശോധിച്ച് ആയത് മാറ്റി സ്ഥാപിക്കാന്‍ KSEB യോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//