Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ കീഴ്പാലൂര്‍ വാര്‍ഡിലെ കീഴ്പാലൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ ഇലക്ട്രിക്ക് സാധനങ്ങല്‍ മെയിന്‍റ്റനന്‍സ് ചെയ്ത വകയില്‍ 3500/- രൂപ തനതു ഫണ്ടില്‍ നിന്നും അനുവദിക്കണമെന്ന ടി വാര്‍ഡ്‌ മെമ്പറുടെ അപേക്ഷ കമ്മറ്റി പരിശോധിക്കുകയും ആയത് അനുവദിക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//