Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗവണ്മെന്റ് എല്‍ പി മോഡല്‍ പ്രീ പ്രൈമറി സ്കൂളില്‍ നിലവില്‍ 2 ക്ലാസ് മുറികള്‍ തറ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതായും വരുന്ന അദ്ധ്യയന വര്‍ഷം തുടങ്ങുന്നതിന് മുമ്പ് 2 ക്ലാസ് മുറികളുടെ ടൈലിംഗ് നടത്തുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നുമുള്ള ടി സ്കൂള്‍ ഹെഡ്മിസ്ട്രസിന്റെ അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്യുകയും ഫണ്ട് ലഭ്യമാകുന്ന മുറക്ക് തുക അനുവദിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//