24/04/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയറുടെ അപേക്ഷ പ്രകാരം എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് അവശ്യംവേണ്ട താഴെ പറഞ്ഞിരിക്കുന്ന ഓഫീസ് സാമഗ്രികള്‍ വാങ്ങി നല്‍കുന്നതിന് തീരുമാനിച്ചു. 1. സ്റ്റീല്‍ അലമാര - 1 2. റൈറ്റിംഗ് ബോര്‍ഡ് - 3 3. കമ്പ്യൂട്ടര്‍ -2
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//