24/04/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പറണ്ടോട് വാര്‍ഡില്‍ 2017 -2018 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച ഐത്തി - വലിയകലുങ്ക് റോഡ് 2018 മാര്‍ച്ച് മാസം 23,24 തീയതികളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങല്‍ നടത്തുകയും ആയതിനു ശേഷം ഗതാഗതതിന് തുറന്നു നല്‍കുകയും ചെയ്തതായും നിര്‍മാണ പ്രവര്‍ത്തനതിലെ അപാകത മൂലം റോഡ് തകരാറിലായി എന്നും ആയതില്‍ നടപടി സ്വീകരിക്കണം എന്നും പറണ്ടോട് വാര്‍ഡിലെ ശ്രീ.സനല്‍ കുമാര്‍ മുതല്‍ പേര്‍ സമര്‍പ്പിച്ച പരാതി കമ്മറ്റി പരിശോധിക്കുകയും ടി വിഷയത്തില്‍ LSGD A E യോട് വിശദീകരണം ആവശ്യപ്പെടാനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//