Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ചൂഴ വാര്‍ഡില്‍ 23 നമ്പര്‍ അങ്ങന വാടി കിണര്‍ വൃത്തിയാക്കിയ വകയില്‍ 3000/- രൂപ അനുവധിക്കനമെന്ന അംഗന്‍ വാടി വര്‍ക്കരുടെ അപേക്ഷ കമ്മറ്റി പരിശോധിക്കുകയും ടി പ്രവൃത്തിയില്‍ LSGD A E യുടെ എസ്ടിമേറ്റ് എടുക്കുന്നതിനും എസ്ടിമേറ്റ് പ്രകാരമുള്ള തുക അനുവദിക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//