24/04/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് 16/04/2018 നു നടന്ന അഭിമുഖത്തിലും ടെക്നിക്കല്‍ പരീക്ഷയിലും പങ്കെടുത്ത 6 പരീക്ഷാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് പട്ടിക താഴെ പറയും പ്രകാരം പ്രസിദ്ധീകരിക്കുന്നു. നിശ്ചിത യോഗ്യത നേടാത്ത രണ്ട് ഉദ്യോഗാര്‍ത്ഥികളെ ഒഴിവാക്കാനും, പ്രസിദ്ധീകരിക്കുന്ന ലിസ്റ്റിലെ ആദ്യ റാങ്ക് നേടിയ ആളിന് നിയമന ശുപാര്‍ശ നല്‍കുന്നതിനും ടിയാന്‍ ജോലിയില്‍ പ്രവേശിക്കാതിരിക്കുകയോ ജോലിയില്‍ തുടരവേ കരാര്‍ ലംഘനമുണ്ടാകാതെ ജോലി അവസാനിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ രണ്ടാം റാങ്ക് നേടിയ ആളിനും തുടര്‍ന്ന്‍ അടുത്ത റാങ്കുള്ള ഉദ്യോഗാര്‍ത്ഥി എന്ന നിലയിലും സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി നിയമനം നല്‍കുന്നതിനും തീരുമാനിച്ചു. ഈ റാങ്ക് ലിസ്റ്റിനു 31/03/2019 വരെ കാലാവധി നിശ്ചയിച്ചും തീരുമാനിച്ചു. ക്രമ നമ്പര്‍, പേരും വിലാസവും, ലഭിച്ച മാര്‍ക്ക് (100 ന്), റാങ്ക് നമ്പര്‍ ക്രമത്തില്‍ 1 സുജിന്‍ ജോസ് എസ്, ജോസ് കോട്ടേജ്, ചാങ്ങ പി ഒ, ആര്യനാട് 94 1 2 അന്‍സി എ ആര്‍, മനാര്‍, പച്ചക്കാട്, കുറ്റിച്ചല്‍ 76.5 2 3 ശരണ്യ ആര്‍, അരുണ്‍ നിവാസ്, മരങ്ങാട് 40 3 4 ആതിര രാമചന്ദ്രന്‍, കാര്‍ത്തിക, ചൂഴ, ചാങ്ങ പി ഒ 37 4 ബഹു സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 1. സഉ (സാധാ) നം 1772/2012/തസ്വഭവ തീയതി 27/06/2012 2. സഉ (സാധാ) നം 665/2013/തസ്വഭവ തീയതി 16/03/2013 3. സഉ (സാധാ) നം 950/2013/തസ്വഭവ തീയതി 08/04/2013 4. സ.ഉ(എം.എസ്) 171/2014/തസ്വഭവ തീയതി 08/10/2014 5. സ.ഉ(ആര്‍.ടി) 1274/2015/തസ്വഭവ തീയതി 29/04/2015 6. സഉ (സാധാ) നം 1108/2016/തസ്വഭവ തീയതി 03/03/2016 7. സ.ഉ(ആര്‍.ടി) 109/2017/തസ്വഭവ Dated 13/01/2017 8. സ.ഉ(ആര്‍.ടി) 612/2017/തസ്വഭവ Dated 06/03/2017 9. സ.ഉ(ആര്‍.ടി) 571/2018/തസ്വഭവ Dated 27/02/2018 പ്രകാരമുള്ള ചുമതലകള്‍ നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥി നിര്‍വ്വഹിക്കേണ്ടതും, നിയമനത്തിന്റെ കാലാവധി നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന ദിവസം വരെ ആയിരിക്കുന്നതുമാണ്. ഉദ്യോഗാര്‍ത്ഥി ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് 200 രൂപ വിലയുള്ള മുദ്രപ്പത്രത്തില്‍ സെക്രട്ടറിയുമായി കരാറില്‍ ഏര്‍പ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു. മെമ്പര്‍മാരായ സര്‍വ്വശ്രീ 1. എം എല്‍ കിഷോര്‍ 2. ജി എസ് അനിതാദേവി 3. ജെ യേശുദാസ് 4. എല്‍ അമ്പിളികുമാരി 5. എസ് അസീം 6. പി ഷാജിത 7. കെ ലേഖ എന്നിവര്‍ രേഖാമൂലം ചുവടെ പറയുന്ന വിയോജനം രേഖപ്പെടുത്തി. ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റായി ജോലി ചെയ്തു വന്ന ശ്രീ സബിന്‍ സതീഷിനെ നിലനിര്‍ത്തുന്നതിന് വേണ്ടി 12/04/2018 ലെ ബഹു. കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരവും ബഹു കേരളാ സര്‍ക്കാര്‍ സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവും നടപ്പിലാക്കണമെന്നും മേല്‍പ്പടി ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ നിയമനവുമായി ബന്ധപ്പെട്ട് 24/04/2018 ല്‍ കൂടിയ പഞ്ചായത്ത് ജനറല്‍ കമ്മറ്റിയില്‍ 16/04/2018 ല്‍ നടത്തിയ ഇന്റര്‍വ്യൂവിന്‍മേല്‍ നിയമനം നടത്തുന്നതില്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണമായും വിയോജിപ്പ് പ്രകടിപ്പിക്കുന്നതായി ബോധിപ്പിക്കുന്നു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//