Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം

തീരുമാനം:

2017 - 2018 വര്‍ഷം തെരുവ് വിളക്ക് പരിപാലനം എന്ന പദ്ധതിയുടെ ടെണ്ടര്‍ ഏറ്റെടുത്ത ദീപാഞ്ജലി ഇലക്ട്രിക്കല്‍സ് എന്നാ സ്ഥാപനത്തോട്‌ സമയബന്ധിതമായി മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി കമ്മറ്റി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//