24/04/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2017-18 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക ധനകാര്യ പത്രിക 16/04/2018 ലെ 3 നമ്പര്‍ തീരുമാനപ്രകാരം ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗീകരിച്ചിരുന്നു. ആയത് കമ്മറ്റി പരിശോധിക്കുകയും ഭേദഗതി കൂടാതെ അംഗീകരിക്കുന്നതിനും കേരളാ സ്റ്റേറ്റ് ഓഡിറ്റ് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുന്നതിനും ഐകകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//