24/04/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
2017-18 സാമ്പത്തിക വര്‍ഷം പദ്ധതി പൂര്‍ത്തിയാക്കിയതും 2018 മാര്‍ച്ച് 31 ന് ട്രഷറിയില്‍ ബില്‍ സമര്‍പ്പിച്ചിട്ടുള്ളതും, എന്നാല്‍ ബില്‍ പാസാകാതെ ക്യൂ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ എല്ലാ പ്രോജക്ടുകളെയും സര്‍ക്കാര്‍ ഉത്തരവ് വരുന്ന മുറയ്ക്ക് സ്പില്‍ ഓവറായി ഉള്‍പ്പെടുത്തി ട്രഷറിയില്‍ ബില്‍ സമര്‍പ്പിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//