24/04/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായതില്‍ വി.ഇ.ഒ നിര്‍വഹണ ഉദ്യോഗസ്ഥനായി 2017-2018 വര്‍ഷം എറ്റെടുത്തിട്ടുള്ളതും പൂര്‍ത്തീകരിചിട്ടില്ലാത്തതുമായ പ്രോജക്റ്റ് നമ്പര്‍ 180 ലൈഫ് മിഷന്‍ പൂര്‍ത്തീകരിക്കാത്ത ഭവനങ്ങള്‍ പൂര്‍ത്തിയാക്കല്‍ എന്ന പദ്ധതി നിരവ്വഹണം പൂര്‍ത്തീകരിക്കുന്നതിലെക്കായി 2018 - 2019 വര്‍ഷം ടി പ്രോജക്റ്റ് സ്പില്‍ ഓവര്‍ ആയി ഏറ്റെടുക്കാന്‍ കമ്മറ്റി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//