14/05/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പള്ളിവേട്ട AP 10/345 (1/293/1A) നമ്പര്‍ കെട്ടിടത്തില്‍ ലൈബ്രറി പ്രവര്‍ത്തനത്തിനായി അനുമതി സമ്പാദിക്കുകയും മുസ്ലിം ജമാ അത്ത് പള്ളിയായി പ്രവര്‍ത്തിച്ചു വരികയും ചെയ്യുന്ന ആരാധനാലയം ബഹു. ഹൈക്കോടതി വിധിയുടെ (ഓര്‍ഡര്‍ നമ്പര്‍ തീയതി ) അടിസ്ഥാനത്തില്‍ സെക്രട്ടറി ആരാധനാലയത്തിന്റെ പ്രവര്‍ത്തനം നിരോധിച്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ 1994 KPRA Sec. 276(2) പ്രകാരം പ്രസിഡന്റിന്റെ പ്രത്യേകാധികാരം ഉപയോഗിച്ച് സെക്രട്ടറിയുടെ ഉത്തരവിനെ സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ 17/05/2018 ന് ബഹു. തിരുവനന്തപുരം ADM ന്റെ ചേംബറില്‍ നടന്ന ഹിയറിംഗിലും പ്രവര്‍ത്തനം നിര്‍ത്തി വച്ച് ADM ഉത്തരവായിരുന്നു. ഈ സാഹചര്യത്തില്‍ പ്രസിഡന്റിന്റെ ഉത്തരവ് പിന്‍വലിക്കുന്നതിനും ലൈബ്രറി കെട്ടിടത്തിന്റെ ഉപയോഗക്രമം മാറ്റി ആരാധനാലയമാക്കി മാറ്റണമെങ്കില്‍ ടി കെട്ടിടത്തിന്റെ ഒക്യുപ്പെന്‍സി ചേഞ്ച് ചെയ്യുന്നതിന് നിയമാനുസൃതം ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//