Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

മുന്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് ശ്രീ സബിന്‍ സതീഷിന്റെ സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്ട്സ് തയ്യാറാക്കി നല്‍കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//