14/05/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
സ്പെഷ്യല്‍ പാക്കേജ് റോഡ് വികസനവുമായി ബന്ധപ്പെട്ട് പൂര്‍ണ്ണമായി വീട് പൊളിച്ചുമാറ്റപ്പെടുന്ന ശ്രീ. സന്തോഷ് കുമാറിന്റെ അപേക്ഷ കമ്മറ്റി പരിശോധിച്ചു. റോഡ് വികസനവുമായി ബന്ധപ്പെട്ട് വീട് നഷ്ടപ്പെടുന്ന ശ്രീ. സന്തോഷ്‌കുമാറിന് സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരങ്ങള്‍ ഒന്നും ലഭിക്കാത്തതിനാലും താമസിക്കാന്‍ വീടില്ലാത്തതിനാലും വീട് വയ്ക്കുന്നതിനുള്ള സാമ്പത്തികാവസ്ഥ ഇല്ലാത്തതിനാലും സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനം നല്‍കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാന്‍ കമ്മറ്റി ഐകകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//