09/12/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (21) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പള്ളിവേട്ട വാർഡിലെ കടുവാക്കുഴി അംഗനവാടി വയറിംഗ്/ഇലക്ട്രിക്കൽ പ്രവൃത്തികൾ ചെയ്ത വകയിൽ ശ്രീ.രാജേഷ്.കെ.എസ് എന്നയാൾക്ക് 2400/- രൂപ അനുവദിക്കുന്നതിന് തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//