29/05/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നതും പഞ്ചായത്ത് അതിര്‍ത്തിക്ക് ഉള്ളിലും പുറത്തുമായി എസ് എസ് എല്‍ സി, പ്ലസ് ടു എന്നീ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ എല്ലാ കുട്ടികള്‍ക്കും അനുമോദനം നല്‍കുന്നതിനും ആയതിനുള്ള ചെലവ് തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//