Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (38) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സാധുക്കളായ വിധവകളുടെ പെണ്‍മക്കളുടെ വിവാഹധനസഹായത്തിന് ചുവടെ പറയുന്നവര്‍ സമര്‍പ്പിച്ച അപേക്ഷ, അനുകൂലമായ അനന്തരനടപടികള്‍ക്കായി ബഹു. ജില്ലാകളക്ടര്‍ക്ക്സമര്‍പ്പിക്കുന്നതിന് കമ്മറ്റി ഐകകണ്ഠ്യേന തീരുമാനിച്ചു. 1. ശ്രീമതി മല്ലിക എല്‍, ഗോപികാ സദനം, ചുട്ടിയംകോണം 2. ശ്രീമതി വസന്ത കെ, വീണ ഭവന്‍, മലയന്‍തേരി 3. ശ്രീമതി പുഷ്പലത ആര്‍, ദിവ്യാ ഭവന്‍, നല്ലായണി 4. ശ്രീമതി അന്നമ്മ വിക്ടര്‍, റോസ് ലാന്റ്, പാലൈക്കോണം 5. ശ്രീമതി ഗീതാകുമാരി എസ് , ആനോട്ടുകോണം, നിരപ്പില്‍ പുത്തന്‍വീട്, പറണ്ടോട്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//