29/05/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (37) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കാഞ്ഞിരംമൂട് വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എയ്റോഫാബ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന് 25HP മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് എയ്റോസ്പേസിന് ആവശ്യമായ ഡൈസ്, മൌള്‍ഡ് എന്നിവ നിര്‍മ്മിക്കുന്നതിന് 18-19 സാമ്പത്തിക വര്‍ഷം ലൈസന്‍സ് അനുവദിക്കുന്നതിന് കമ്മറ്റി ഐകകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//