29/05/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (35) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ SECC ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന അനര്‍ഹരാണെന്ന് അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ടവരെ ടി ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് VEO സമര്‍പ്പിച്ച റിപ്പോര്‍ട്ട് കമ്മറ്റി വിശദമായി പരിശോധിക്കുകയും ചര്‍ച്ച ചെയ്യുകയും അനര്‍ഹരെന്നു ബോദ്ധ്യപ്പെട്ട ഉള്ളടക്കം ചെയ്തിരിക്കുന്ന ലിസ്റ്റ് പ്രകാരമുള്ളവരെ ഒഴിവാക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//