29/05/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (34) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിന് വേണ്ടി ബഹു.അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലില്‍ CP(C)NO.91/2018 & O.A 499/2018 എന്നീ കേസുകള്‍ക്ക് വേണ്ടി കേസ് വാദിച്ച വകയില്‍ 5000/- രൂപ വീതം 2 കേസുകള്‍ക്ക് 10000/- രൂപ അനുവദിക്കുന്നതിനു Adv.ഫതഹുദീന്‍ അപേക്ഷിച്ചിരിക്കുന്നു.പഞ്ചായത്ത് കമ്മറ്റി ടി വിഷയം വിശദമായി ചര്‍ച്ച ചെയ്യുകയും തനത് ഫണ്ടില്‍ നിന്നും 10000/- രൂപ വക്കീല്‍ ഫീസ് അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//