Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (20) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് സബ്സെന്റർ, ബൌണ്ടർമുക്ക് അംഗനവാടി എന്നിവിടങ്ങളിൽ വയറിംഗ്/ഇലക്ട്രിക്കൽ പ്രവൃത്തികൾ ചെയ്ത വകയിൽ ശ്രീ.രാജേഷ്.കെ.എസ് എന്നയാൾക്ക് 2400 /- രൂപ വീതം ആകെ 4800/- രൂപ അനുവദിക്കുന്നതിന് തുടർനടപടി സ്വീകരികക്ുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//