Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (31) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ബോലെറോ ജീപ്പിന്റെ 2 ടയറുകള്‍ തേയ്മാനം സംഭവിച്ചതിനാല്‍ പുതിയ ടയറുകള്‍ വാങ്ങുന്നതിനായി ലഭിച്ച ക്വട്ടെഷനുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത് രോഹിണി ടയേവഴ്സ് പനവിള എന്ന സ്ഥാപനത്തിന്‍റ്റെ ക്വട്ടെഷന്‍ അംഗീകരിക്കുകയും ടി സ്ഥാപനത്തില്‍ നിന്നും ടയര്‍ വാങ്ങുന്നതിനും ആയതിനുള്ള തുക തനത് ഫണ്ടില്‍ നിന്ന് ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//