Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (30) നമ്പര്‍ തീരുമാനം

തീരുമാനം:

ബഹു ജില്ലാ കലക്ടറുടെ 24/05/2018 ലെ 80/ dsm/tvpm/18 നമ്പര്‍ കത്ത് പ്രകാരം ദുരന്ത നിവാരണ സമിതിയുടെ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങല്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് 2 മാസതേക്ക് പ്രതിമാസം 10000/- രൂപ നിരക്കില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്ന ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനു അറിയിച്ചിരിക്കുന്നു . ആയത് പ്രകാരം ടി തുക തനതു ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//