Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (27) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കാഞ്ഞിരം മൂട് വാര്‍ഡില്‍ കാനക്കുഴി ജംഗ്ഷനില്‍ മുസ്ലിം ജമാ അത്ത് പ്രവര്‍ത്തിപ്പിക്കുന്നതിന് ജമാ അത്ത് അധികൃതര്‍ നല്‍കിയ അപേക്ഷ കമ്മറ്റി പരിശോധിക്കുകയും ടി വിഷയത്തില്‍ നടപടി സ്വീകരിക്കുന്നതിലെക്കായി ബഹു ജില്ലാ കളക്ടറുടെ ഉത്തരവ് ലഭ്യമാകേണ്ടതുണ്ട് എന്ന് വിലയിരുത്തുകയും ആകയാല്‍ ടി അപേക്ഷ ബഹു ജില്ലാ കളക്ടര്‍ക്ക് അയച്ച് നല്‍കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//