Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (25) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ അങ്ങനവാടികളിലെ വെള്ളക്കര കുടിശ്ശികയായി 136326/- രൂപ ഒടുക്കെണ്ടാതായി വാട്ടര്‍ അതോറിട്ടി അറിയിച്ചിരിക്കുന്നു. ടി വിഷയത്തില്‍ ICDS സൂപ്പര്‍ വൈസര്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ച വിശദീകരണം പ്രകാരം ഗ്രാമപഞ്ചായത്തില്‍ ഇപ്പോള്‍ സമര്‍പ്പിച്ച എല്ലാ ബില്ലുകളും രണ്ട് പ്രാവശ്യമായിട്ടാണ് അംഗന്‍ വാടികളില്‍ ലഭിച്ചിട്ടുള്ളത് എന്ന് അറിയിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് വാട്ടര്‍ അതോറിട്ടിയ്ക്ക് കത്ത് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//