09/12/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (19) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ തേവിയാരുകുന്ന് ഗവ: ട്രൈബൽ LP സ്കൂളിൽ LT ത്രീ ഫേസ് കണക്ഷൻ ലഭ്യമാക്കുന്നതിനായി തൊളിക്കോട് KSEB ഇലക്ട്രിക്കൽ സെക്ഷനിൽ നിന്നും ലഭിച്ച എസ്റ്റിമേറ്റ് തുകയായ 10,692/- രൂപ ഒടുക്കുന്നതിന് ആവശ്യമായ തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//